ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഹിരരോഷിമ,നാഗസാക്കി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
  ആഗസ്റ്റ് 6,9 ഹിരരോഷിമ,നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത കുഞ്ഞുമനസ്സുകളിൽ എത്തിക്കുകയും ഒരു യുദ്ധവിരുദ്ധറാലി സംഘടിപ്പിക്കുകയും അതുവഴി സമൂഹത്തിൽ ഒരു യുദ്ധവിരുദ്ധ സന്ദേശം എത്തിക്കാനും കഴിഞ്ഞു.