ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലഹരി വിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കരുണാസായി വെള്ളനാട് നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുക്കുകയും മികച്ചപ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്തു. എക്സൈസ് വകുപ്പ് നടത്തിയ ലഹരി വിരുദ്ധ കയ്യെഴുത്ത് മാസികയിൽ ജില്ലാതലത്തിൽ HS വിഭാഗവും HSS വിഭാഗവും പങ്കെടുത്തു. അതിൽ HSS ന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.