ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
സ്കൂൾ ലോഗോ
സ്കൂൾ ലോഗോ
പ്രവേശന കവാടം
പ്രവേശന കവാടം
ലൈബ്രറി
ലൈബ്രറി
ലാബ്
ലാബ്

2.32 ഏക്ക‍ർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വിശാലമായ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.


  • ഓഡിറ്റോറിയം
    ഓഡിറ്റോറിയം
    രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്
  • സ്കൂൾ ലൈബ്രറി
*വിശാലമായ ഒരു  ലൈബ്രറി (പതിനയ്യായിരത്തോളം  പുസ്തകങ്ങൾ) സൌകര്യം  സ്കൂളിൽ ഉണ്ട്.
*കമ്പ്യൂട്ടർ ട്രെയിനിങ് സെന്റർ
  • *5 കമ്പ്യൂട്ടർ ലാബുകൾ(യുപി-1, എച്ച്.എസ്-1, ലിറ്റിൽ കൈറ്റ്സ്-1, എച്ച് എസ് എസ്, വി എച്ച് എസ് ഇ) * സയൻസ് ലാബ് *ഫിസിക്സ് ലാബ് *കെമിസ്ട്രി ലാബ്



ഓഡിറ്റോറിയത്തിനുള്ളിൽ സ്കൂൾ ബസ്
ഓഡിറ്റോറിയത്തിനുള്ളിൽ സ്കൂൾ ബസ്


മാനസ
മാനസ
*പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. *ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം                 
  • പൂന്തോട്ടം
    പൂന്തോട്ടം
  • ഹൈടെക് ക്ലാസ്സ്‌റൂം
*പാറശാല ഉപജില്ലയിലെ ഹൈസ്കൂളുകളുടെ *സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം നടന്ന സ്കൂൾ എന്ന മേന്മ ഈ സ്കൂളിന് അവകാശപ്പെട്ടതാണ്ക്വിഫ്ബി ഫണ്ടിൽ നിന്നും   പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. 




*സിക്ക് റൂം *'പെൺകുട്ടികൾക്കായി മാനസ *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൌകര്യങ്ങളോടു കൂടിയ ടോയ്ലറ്റ് *കിണർ