ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ കൊറോണ - ചില പ്രതിരോധശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ചില പ്രതിരോധശീലങ്ങൾ      

നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കോവിഡ് എ ന്നൊരു മഹാമാരി. നമ്മുടെ നാട്മാത്രമല്ല ലോകം മുഴുവൻ കാർന്നു തിന്നുന്ന ഒരു വൈറസ് രോഗമാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ നാം ചില ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്.ഇതിൽ ഏറ്റവും പ്രധാനമാണ് സോപ്പിട്ട് കൈകൾ ഇടയ്ക്കിടത്ത് കഴുകുകയെന്നത് .പിന്നെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് സാമൂഹിക അകലം പാലിക്കുകയെന്നത്. നമ്മൾ രണ്ടു നേരം കുളിക്കുക,പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക,രോഗ പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.സർക്കാരും, ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കുക. നാം ഒത്തൊരുമയോട് നിന്നാൽ നമ്മുക്കീ മഹാമാരിയെ തുരത്താൻ സാധിക്കും.

ഹരിഗോവിന്ദ് പി കെ
7B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം