ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/പരിസ്ഥിതി നശീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുക്കരിക്കുന്ന ഏറ്റവും വലിയ വിപത്ത് ആണ്. ഇന്ന് ലോകം മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമര്ശിക്കാത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീരുന്ന ഒരു വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികൾ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറക്കാനുള്ള വഴികൾ കണ്ടത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
മനുഷ്യന്റെ നിലനിൽപിന് തന്നെ പേടിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധികുന്നു. ഈയൊരു പ്രതിസന്ധി കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠികുകയും പ്രശ്ന പരിഹാര മാർഗങ്ങൾ കണ്ടെത്തുമെന്ന നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.
സംസ്കാര ജനിക്കുന്നത് മണ്ണിൽ നിന്നാണ് ഭൂമിയിൽ നിന്നാണ് മലയാളത്തിന്റെ സംസ്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത് എന്നാൽ ഭൂമിയെ നാം മലിനമക്കുന്നു. കാടിന്റെ മക്കളെ കൂടിയിറകുന്ന കാട്ടറുകളേ കട്ടുമരങ്ങൾ കട്ടു മുറിച്ചു മരുഭൂമിക്ക് വഴിയൊരുകുന്നു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്‌ അഭിമാനിക്കാൻ ഒരു പാട് സവിശേഷതകൾ ഉണ്ട്.
സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്നു മലയാള നാടിന്റെ ഈ പോക്ക് അപകടത്തിൽ ആണ് ,br> നാം ജീവിക്കുന്ന ചുറ്റുപാടിൽ സംരക്ഷണവും പരിപാലാനവു വളരെ ശ്രദ്ധിയോടെ ചെയ്യേണ്ട കാര്യമാണ് ജലത്തിലും ഭക്ഷണത്തിലും തൊഴിലിനും പ്രകൃതിയെ നേരിട്ട് പരിസ്ഥിതി നാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. ഭൂമിയെ സംരക്ഷിക്കാൻ നാം തയ്യാറായിലങ്കിൽ നമ്മുടെ മക്കൾക്ക്‌ ഇവിടെ വാസ യോഗം ഇല്ലതായി വരും

Giridev. G
7 B ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം