ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/ഇ-വിദ്യാരംഗം‌/പ്രകൃതി നീ എത്ര മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി നീ എത്ര മനോഹരി

കോവിഡ് എന്ന മഹാമാരി
മരണം വാരി വിതച്ചപ്പോൾ
മാനവർ എല്ലാം വീട്ടിലായ്
നോക്കൂ കൂട്ടരേ ചുറ്റുപാടുകൾ
എത്ര മനോഹരം എൻ നാട്
തെളിനീരൊഴുകും പുഴകൾ
കിളിപാടും കാടുകൾ
പൂക്കൾ തേടും പൂമ്പാറ്റകൾ
മധു നുകരും വണ്ടുകൾ എല്ലാം മടങ്ങി വന്നു
മാലിന്യമില്ല, വായു മലിനീകരണം ഇല്ല
എല്ലാം ശുദ്ധിയായി
ഒറ്റകെട്ടായി അണിചേരാം
നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം
മഹാമാരികൾ മാറി മറയും
എൻ പ്രകൃതി നീ ഇപ്പോൾ എത്ര മനോഹരി
 

Shijo Sunil. A
2A ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത