താറാവേ താറാവേ കുഞ്ഞിത്താറാവേ കായലില് നീന്തിത്തുടിക്കുന്ന കുഞ്ഞിത്താറാവേ വെള്ളിനിറമുള്ള താറാവേ സ്വർണനിറമുള്ള താറാവേ എൻറെ കൂടെ പോരുമോ നീ കുഞ്ഞിത്താറാവേ കുഞ്ഞിത്താറാവേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത