ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ
(41406 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ. പി. എസ് നീരാവിൽ | |
---|---|
വിലാസം | |
നീരാവിൽ നീരാവിൽ , പെരിനാട് പി.ഒ. , 691601 , കൊല്ലം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0474 2706764 |
ഇമെയിൽ | glpsneeravil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41406 (സമേതം) |
യുഡൈസ് കോഡ് | 32130600107 |
വിക്കിഡാറ്റ | Q105814485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊല്ലം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന |
പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഡാനി |
എം.പി.ടി.എ. പ്രസിഡണ്ട് | പിങ്കി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം കോർപറേഷന്റെ തൃക്കടവൂർ വില്ലേജിൽ 1960 ഇൽ ഓലഷെഡിൽ പ്രവർത്തനം ആരംഭിച്ചു . അഷ്ടമുടികായലിന്റെ തീരത്തുള്ള നീരാവിൽ എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന് സമീപം ഭൂതക്കാവ് ദേവിക്ഷേത്രം എന്ന പേരിൽ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു .അതിനാൽ സ്കൂൾ ഭൂതക്കാവ്സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്മുറികളുള്ള ഒരു കെട്ടിടവും ഒരു സെമിപെർമനെന്റ്ഹാളും ഒരു ഓഫീസ് കെട്ടിടവും ഇപ്പോൾ സ്കൂളിന് ഉണ്ട് .ഇപ്പോൾ 1 മുതൽ 4 വരെ ഓരോ ഡിവിഷനും ഒരു പ്രീ പ്രൈമറി ക്ലാസും ഉണ്ട് . മൂത്രപ്പുരയും,പാചകപുരയും,കാലവറയും സ്കൂളിന്ഉണ്ട്.വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ പൈപ്പ്ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- നീരാവിൽ ഭൂതക്കാവ് ദേവി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41406
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ