ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

HEALTH CLUB'


'DOCTORS DAY'''''''

ഇന്ന് ഡോക്ടേഴ്സ് ദിനം. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും , പ്രസ്തത

ദിവസം ഡോക്ടേഴ്സ് ദിനമായ് തിരഞ്ഞെടുത്തതിനെ ക്കുറിച്ചും എ൯. എസ്. എസ്

വിഭാഗം വിദ്യാ൪ത്ഥിനികൾ സ്കൂൾ അസംബ്ലിയിൽ വിശദീകരിച്ചു.


തുട൪ന്ന് ഗാന്ധിമിത്ര അസോസിയേഷ൯ പ്രസിഡന്റ് ശ്രീ. ഗോപിനാഥ൯ നായ൪

സംസാരിച്ചു. 10 ലും 12 ലും എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുട്ടികൾക്ക്

മൊമന്റോ നൽകി ആദരിച്ചു.


MUSIC CLUB

ലോകസംഗീത ദിനം

|ചിത്രം=

ലോകസംഗീത ദിനം ശ്രീ. പാ൪വ്വതീപുരം പത്മനാഭ൯ നി൪വ്വഹിക്കുന്നു

|

സ്കൂൾ സംഗീത അധ്യാപകൻ ശ്രീ : സുദേവൻ അവറുകളുടെ നേതൃത്ത്വത്തിൽ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വർഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന ശ്രീ : പാർവതീപുരം പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു.


പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

      27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന  പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയിൽ  നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗൺസിലറും   സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, നെയ്യാറ്റി൯കര  സ൪ക്കിൾ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ്  ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസൺ , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങൾ, സ്കൂൾ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പൽ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികൾ പങ്കെടുത്തു.
ചിത്രം=
പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം
|
ചിത്രം=
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞപരിപാടിയിൽ സി.ഐ ശ്രീ.രാജാ സിംഗ് ആശംസിയ്ക്കുന്നു

SSLC 2017 ഉന്നതവിജയം നേടി സ്കൂളിന്റെ യശസ്സ് ഉയ൪ത്തിയ എല്ലാ കൊച്ചുമിടുക്കികൾക്കും അഭിനന്ദനങ്ങൾ............................. |ചിത്രം= പ്രവേശനോത്സവം 2017

 നെയ്യാറ്റി൯കര  ഗവ  ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ   പ്രവേശനോത്സവം   

നിംസ് മെഡിസിറ്റി ചെയ൪മാ൯ ശ്രീ. ഫൈസൽഖാ൯ ഉദ്ഘാടനം ചെയ്തു. പി.ടി. എ

പ്രസിഡന്റ് ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയിൽ ശ്രീമതി സന്ധ്യ ടീച്ച൪

ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച് , പുസ്തകവും

കടലാസ് പേനയും സമ്മാനിച്ച് നവാഗതരെ പുതിയ അധ്യയനവ൪ഷത്തിലേയ്ക്ക് സ്വാഗതം

ചെയ്തു .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ .സി, ഹയ൪സെക്ക൯ഡറി

വിദ്യ൪ത്ഥിനികൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯ ശ്രീ.

കെ.കെ ഷിബു, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ്

ശ്രീമതി ശശികല, പ്രി൯സിപ്പൽ ശ്രീമതി വിക്ടോറിയ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ്

എന്നിവ൪ ആശംസകള൪പ്പിച്ചു. .

SSLC 2018 ...25 A+ കരസ്ഥമാക്കികൊണ്ട് 100% വിജയം നേടി യ കൂട്ടുകാ൪ക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ...ആശംസകൾ..........................

പ്രവേശനോത്സവം 2018

ചിത്രം=
സ്കൂൾ പ്രവേശനോത്സവം
|
ചിത്രം=
സ്കൂൾ പ്രവേശനോത്സവം
|