ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര/അക്ഷരവൃക്ഷം/പരിസ്ഥിതി സoരക്ഷണം
പരിസ്ഥിതി സoരക്ഷണം
പരിസ്ഥിതി സംരക്ഷണത്തിന്റെ ആവിശ്യകത എന്നത്തേക്കാളേ പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത് . ഈ പരിസഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് . പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കറുകയും മനുഷ്യന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുകയും ചെയ്യും . പരിസ്ഥിതിമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ജീവന്റെ നിലനിൽപ്പിന് ,വായു പോലെ തന്നെ ആവിശ്യമാണ് ജലവും പക്ഷേ ഇപ്പോൾ നാം മാലിന്യവും ചപ്പുചവറും എല്ലാം വലെച്ചിറിയുന്നത് നദികളിലും മറ്റ് ജലസ്രോതസ്സുകളിലും മലിനീകരണത്തിനും ഇടയാക്കുന്നു ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശിതളവുമയി ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ് സാമൂഹ്യവും സാംസ്ക്കരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ് .ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട് നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളത്ര താമസിക്കുന്നത് കുടിവെളളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടക്കുന്നു അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറ്റവരുകയും ചെയ്യുന്നു മനുഷ്യ വംശത്തെതന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പ്പിടിക്കുന്നു . അതുകൊണ്ടുതന്നെ നാം പ്രകൃതിയേയും നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 23/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം