ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കോവിഡെന്ന ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍‍‍ഡെന്ന ഭീതി


 കോവിഡെന്ന
 മഹാമാരിതൻ ഭീതിയിൽ
നിന്നും കരകേറുവാൻ
നമ്മുടെ നിറകവചമായി നിൽക്കുന്ന
ഡോക്ടർമാർ, നഴ്‌സുമാർ, പോലീസുകാർ മറ്റും<
നമ്മുടെ രക്ഷകരായ്
നിൽപ്പൂ.... നമ്മുടെ രക്ഷകരാൽപ്പൂ....

എങ്കിലും നമ്മൊളൊന്നിച്
പോരാടണം ഈ മഹാമാരിതൻ
ഭീതിയിൽ നിന്നും നമുക്ക്
കരയേറീടണം... കരകേറീടണം...
ഒന്നിക്കണം നമുക്കീ
ഈ കോവിഡെന്ന മഹാമാരിയെ
ഒന്നിച്ചു നമുക്ക്
തുടച്ചു മാറ്റാം....
ലോകത്തു നിന്നും തുടച്ചു മാറ്റാം....

നിഫ് ല.എം.പി
5 H ഗണപത് എ യു പി സ്കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത