കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

അസുഖങ്ങളിൽ നിന്നും രക്ഷ
നേടാൻ ഉത്തമ മാർഗ്ഗമാണീ
ശുചിത്വം
ആഹാരം കഴിക്കുന്നതിനു മുമ്പ്
കൈകൾ സോപ്പിട്ടുകഴുകിടേണം
പഴകിയ ആഹാരം
കഴിക്കാതിരിക്കുക
ദിനവും രണ്ട് നേരം
കുുളിച്ചിട്ടു
ഉന്മാദലഹരിയിൽ ആണ്ടു
പോയിടുകിൽ
വ്യക്തി ശുചിത്വം അകന്നു പോകുും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുക്കും വായും മറച്ചു പിടിക്കൂ
രാവിലെ രാത്രി ദന്ത ശുചിത്വം
പാലിച്ചിടുൂ മാതൃകയാകുൂ
വൃത്തിയുള്ള വസ്ത്രം ധരിക്കു
തിളപ്പിച്ചാറിയ വെള്ളം കുടിക്കൂ
മറ്റുള്ളവർ തൻ ടവ്വൽ
ചീപ്പ്
മുതലായവയും ഒഴിവാക്കീടുു
തലമുടി ചീകി വൃത്തിയാക്കീടൂ
കിടക്ക വിരിയും ആഴ്ചയിൽ മാറ്റൂ
വീടും പരിസരവും ഭംഗിയായും
വൃത്തിയായും സുക്ഷിച്ചീടുക
കൊറോണ എന്ന വില്ലൻ
വൈറസിനെ
തോൽപ്പിച്ചു നമുക്ക് ഒന്നായി
 നിൽക്കാം
ശുദ്ധവായു ശ്വസിക്കാൻ ശ്രമിക്കുൂ
ശുചിത്വവും പാലിക്കുുരോഗമകറ്റൂ
കൂട്ടം കൂടുന്നത് ഒഴിവാക്കിടാം
മാസ്ക് ധരിച്ഛ്
ഭദ്രമാവാം
 

ഫിന്നി രാജ് എസ്
9A സി എൽ എച് എസ് എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത