സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
ക്ലാപ്പന സെന്റ്. ജോസഫ്സ് യു.പി.എസ്സ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
ക്ലാപ്പന സെന്റ്. ജോസഫ്സ് യു.പി.എസ്സ് | |
---|---|
![]() | |
വിലാസം | |
ക്ലാപ്പന സെന്റ് ജോസഫ്സ് യു പി എസ് , ക്ലാപ്പന പി.ഒ. , 690525 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0476 2896506 |
ഇമെയിൽ | st.josephsupsclappana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41239 (സമേതം) |
യുഡൈസ് കോഡ് | 32130500302 |
വിക്കിഡാറ്റ | Q105814283 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 220 |
ആകെ വിദ്യാർത്ഥികൾ | 427 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചെറുപുഷ്പം |
പി.ടി.എ. പ്രസിഡണ്ട് | ഷംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി |
അവസാനം തിരുത്തിയത് | |
11-02-2022 | Vijayanrajapuram |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ ക്ലാപ്പന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് .ജോസഫ്‍സ് യു. പി .എസ്
ചരിത്രം
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭൗതികസൗകര്യങ്ങൾ
1.5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മികവുകൾ
ദിനാചരണങ്ങൾ
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം.സാമൂഹികവും പാരിസ്ഥിതി സാംസ്കാരികുവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്.ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്ത് എല്ലാ പ്രധാന ദിനങ്ങളും സ്കൂളിൽ ആചരിക്കുന്നു.
അദ്ധ്യാപകർ
സേവനംആരംഭിച്ചത് | .സേവനം അവസാനിച്ചത് | പ്രധാനാദ്ധ്യാപകന്റെ പേര് |
---|---|---|
1995 | 2000 | സിസ്റ്റർ ഡെന്നീസ് മേരി |
2000 | 2001 | സിസ്റ്റർലേണാർഡ് മേരി |
2001 | 2004 | ശ്രീ.പോൾ സാർ |
2004 | 2005 | ശ്രീമതി.ടെൽമ ടീച്ചർ |
2005 | 2009 | ശ്രീമതി.ക്ലാരാബെൽ ടീച്ചർ |
2009 | തുടരുന്നൂ | ശ്രീമതി.ചെറുപുഷ്പ്പം |
ക്ലബുകൾ
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- ശാസ്‍ത്രക്ലബ്
- ഹരിതപരിസ്ഥിതി ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
വഴികാട്ടി
Loading map...
വർഗ്ഗങ്ങൾ:
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41239
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ