ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/ആരോഗ്യ പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ പരിപാലനം

ആരോഗ്യമുള്ള ഒരാൾക്കെ ആരാഗ്യപരമായ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. പരിസര ശുചിത്വത്തിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം സംരക്ഷിക്കാം. മദ്യപാനം ,പുകവലി, ലഹരി പദാർത്ഥങ്ങളുടെ അമിത ഉപയോഗം എന്നിവയെ ഉപേക്ഷിച്ചു നമുക്ക് ആരോഗ്യത്തെ പരിപാലിക്കാൻ സാധിക്കും. നിത്യജീവിതത്തിലുള്ള ആഹാരം ക്രമപ്പെടുത്തുന്നതിലുടെയും വ്യായാമത്തിലുടെയും നമുക്ക് ആരോഗ്യം സംരക്ഷിക്കാം. വ്യക്തി ശുചിത്വം പാലിക്കാത്തതു മൂലം ലോകം ഇന്ന് നട്ടം തിരിയുകയാണ്. ഇത് നമ്മുടെ ആരോഗ്യരംഗത്ത് പ്രതിസന്ധികൾ ഉയർത്തുന്നു.പുതിയ വെല്ലുവിളികളും സംജാതമായിട്ടുണ്ട്.കേരളം നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രതിസന്ധി ജീവിതശൈലികളിൽ നിന്നുണ്ടാകുന്ന രോഗങ്ങളുടെ ക്രമാതീതമായ വർധനവാണ്.

പ്രിയേഷ് പി .എസ്.
9 G ക്രിസ്തുരാജ് എച്ച്. എസ് .എസ് ,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം