കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ
കൊറോണ
കൊറോണ എന്ന വൈറസ് ഉണ്ടായത് ചൈനയിൽ നിന്നാണ്. അവിടെ നിന്ന് ആളുകൾ തമ്മിൽ കൂട്ടത്തോടെ നിൽക്കുകയും യാത്ര ചെയ്യുമ്പോഴും ഒക്കെയാണ് വൈറസ് പടരുന്നത്. ചൈനയിൽ നിന്ന് നാട്ടിൽ എത്തുമ്പോൾ അവർക്ക് രോഗലക്ഷണം കാണുന്നു.അങ്ങനെയാണ് കേരളത്തിലും കോവിഡ് 19 എന്ന രോഗം ഉണ്ടാവുന്നത്. ഇതിന് മരുന്നില്ല .അത് അകറ്റാൻ നമ്മൾ തന്നെ സ്വയം ജാഗ്രത പാലിക്കണം.അതിന് നമ്മൾ പുറത്ത് പോകാതെ വീട്ടിലിരിക്കണം .പുറത്ത് പോയാൽ കൈ സോപ്പിട്ട് കഴുകണം. തുമ്മുമ്പോൾ ചുമക്കുമ്പോൾ ടവൽ ഉപയോഗിക്കണം.പുറത്ത് പോകുമ്പോൾ മാസ്ക് ഇടണം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തോടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം