കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/ലിറ്റിൽ കൈറ്റ്സ്/2025/എൽ കെ തനത് -6
ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടന്ന പ്രവർത്തനങ്ങൾ
സ്കൂളുകളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടക്കാറുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള റോബോട്ടിക് ഫെസ്റ്റുകൾ, അവർക്ക് അനുയോജ്യമായ വിവിധ വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി കൊണ്ടുള്ള കമ്പ്യൂട്ടർ ക്ലാസുകൾ, ഡിജിറ്റൽ പതാക, പോസ്റ്റർ നിർമ്മാണം , മറ്റ് പരിശീലനങ്ങൾ മതലീയവ സ്‍കൂളിൽ നടത്താറുണ്ട്. ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ ചില പരിപാടികൾ താഴെ കൊടുക്കുന്നു.
ഭിന്നശേഷി കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം
പുതുപൊന്നാനി എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ്
2025 ജൂലൈ ഒന്ന്
സ്വാതന്ത്ര്യ ദിനം ഭിന്നശേഷി കുട്ടികൾക്കൊപ്പം ആഘോഷം
ഒ എച്ച് എസ് എസ് തിരൂരങ്ങാടി








