കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം നാം ശ്രദ്ധിക്കേണ്ടത്.
കൊറോണക്കാലം നാം ശ്രദ്ധിക്കേണ്ടത്
ചൈനയിൽ നിന്നും തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച വൈറസാണ് കൊറോണ . ഈ വൈറസിനെ പേടിച്ച് എല്ലാവരും വീട്ടിൽ ഇരിപ്പാണല്ലോ?. ഇതിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാത്തതിനാൽ ജാഗ്രതയും വൈറസ് ബാധിക്കാതിരിക്കാനുള്ള ശ്രദ്ധയുമാണ് വേണ്ടത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും രക്ഷിതാക്കളോടും എനിക്ക് പറയാനുള്ളത് ഇവയാണ്:- ഭയം വേണ്ട ജാഗ്രത മതി കൂട്ടം കൂടി നിൽക്കാതിരിക്കുക. വീട്ടിൽ നിന്നും അനാവശ്യമായി പുറത്ത് പോകാതിരിക്കുക. പോവുകയാണെങ്കിൽ തന്നെ മാസ്ക്കും കൈയുറയും ധരിക്കുക. പുറത്ത് പോയി വന്നവർ കുളിച്ച് വസ്ത്രം മാറി വീട്ടിൽ കയറുക. ഇടയ്ക്കിടക്ക് സോപ്പിട്ട് കൈ കഴുകുക ഒത്തൊരുമിച്ച് നമുക്ക് നേരിടാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം