കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2022-23

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ നേതൃത്വപാടവം, അർപ്പണ മനോഭാവം, സേവന തല്പരത തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഒരു യൂണിറ്റിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 88 കുട്ടികളാണ് ഒരു വർഷത്തെ എസ് പി സി പരിശീലനത്തിൽ ഉൾപ്പെടുന്നവർ. നിലവിൽ യൂണിറ്റിന്റെ ചാർജ് വഹിക്കുന്നത് അധ്യാപകരായ സീന, വിമൽ എന്നിവരാണ്.പരേഡ് പ്രാക്ടീസും ഇൻഡോർ ക്ലാസ്സുകളും നല്ല രീതിയിൽ നടന്നു വരുന്നു. നിരവധി വ്യക്തിഗത പ്രവർത്തനങ്ങൾ ചെയ്ത് യൂണിറ്റിന്റെ സജീവത നിലനിർത്തിയിരുന്നു. കോവിഡിനു ശേഷം സ്കൂൾ തുറന്നതിൽപ്പിന്നെ ഗ്രൗണ്ട് പരിശീലനം, ഫീൽഡ് വിസിറ്റ് , വെക്കേഷൻ ക്യാംപ് തുടങ്ങിയവ പൂർവാധികം കാര്യക്ഷമമായി നടന്നു വരുന്നു.

എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പ്

കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ഗവ ഗേൾസ് സ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി കേഡറ്റുകളെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് I AM THE SOLUTION എന്ന ഈ നാല് ദിന ക്യാമ്പിന്റെ ലക്ഷ്യം. ജൂനിയർ സീനിയർ കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കൊടുങ്ങല്ലൂർ എസ്.ഐ, ടി എം കശ്യപൻ എസ്.പി.സി പതാക ഉയർത്തിക്കൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, പോക്സോ, മൊബൈൽ ദുരുപയോഗം തുടങ്ങിയ നിയമ വശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാന അദ്ധ്യാപിക പി സ്മിത, പി.ടി.എ പ്രസിഡൻറ് നവാസ് പടുവിങ്ങൽ, എസ്.പി.സി (പി.ടി.എ) പ്രതിനിധികൾ, ഡ്രിൽ ഇൻസ്ട്രക്ടർ മിനി, അധ്യാപകർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊടുങ്ങല്ലൂർ ഇലക്ട്രിസിറ്റി ബോർഡിലെ സബ് എൻജിനീയറായ പ്രമോദ്, ബയോളജി അധ്യാപകനായ ഒ എഫ് ഫിലിപ്പ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഊർജ്ജ സംരക്ഷണം, വൈദ്യുതി ഉപഭോഗത്തിന്റെ നിയന്ത്രണം, ഭക്ഷണ സംസ്കാരം, ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കുക തുടങ്ങിയ മേഖലകളെ പ്രതിബാധിക്കുന്ന ക്ലാസുകളാണ് നടന്നത്.

I am the solution

കുറഞ്ഞ കാലയളവിൽ ഇങ്ങനെ നീണ്ടു പോകുന്ന നിരവധി വ്യത്യസ്തതയാർന്ന മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂർ റൂറലിന്റെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന SPC യൂണിറ്റുകളിലൊന്നായി മാറാൻ ഈ പെൺ പള്ളിക്കൂടത്തിന് കഴിഞ്ഞുവെന്നത് അഭിമാനത്തോടെ പറയാം.

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. കൊടുങ്ങല്ലൂർ എസ്. ഐ കശ്യപൻ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ 23 എസ്.പി.സി കേഡറ്റുകൾക്ക് അനുമോദനവും കൂടാതെ കഴിഞ്ഞ എസ്.എസ്.എൽ.സി ബാച്ചിലെ മുഴുവൻ കേഡറ്റുകൾക്കും എസ്.പി.സിയുടെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പിടിഎ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എച്ച് എം ഇൻ ചാർജ്ജ് പി എം ഏലിയാമ്മ, സ്റ്റാഫ് സെക്രട്ടറി ഒ എഫ് ഷൈൻ, ഡ്രിൽ ഇൻസ്ട്രക്ടർ കെ എ തോമാച്ചൻ, എസ് പിസി ചാർജ്ജ് വഹിക്കുന്ന വിമൽ വർഗ്ഗീസ്, എം സീന, പിടിഎ കമ്മിറ്റി അംഗങ്ങളായ ജിൻസി സമീർ, വി ബി രഘു എന്നിവർ സംസാരിച്ചു.

എസ്.പി.സി കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് വിതരണം

സ്റ്റുഡന്റ് പോലീസ് കാഡറ്റ് 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്

ജൂനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 അഫ്‍ന ഫാത്തിമ 8 എഫ് 2021-2022
2 ഫാത്തിമ മിർസ 8 എഫ് 2021-2022
3 അഭിയ ഫാത്തിമ 8 എഫ് 2021-2022
4 അഫ്രിൻ ഫാത്തിമ 8 എഫ് 2021-2022
5 നൗറിൻ കെ എ 8 എഫ് 2021-2022
6 ഹന പർവീൺ 8 എഫ് 2021-2022
7 റംസിയ കെ എ 8 എഫ് 2021-2022
8 ആഷിയ എം കെ 8 എഫ് 2021-2022
9 ജീവ ജയകൃഷ്ണൻ 8 എഫ് 2021-2022
10 ലക്ഷ്‍മി ഇ ജി 8 സി 2021-2022
11 അരുന്ധതി ടി ജി 8 സി 2021-2022
12 കൃഷ്ണാഞ്ജലി 8 സി 2021-2022
13 ഗാഥ എം ആർ 8 ഡി 2021-2022
14 അനുപമ കെ എസ് 8 ഡി 2021-2022
15 അരുണിമ എം എൽ 8 സി 2021-2022
16 ദിയ ഡെൻസ് 8 സി 2021-2022
17 ഫാത്തിമ ടി ജെ 8 ഇ 2021-2022
18 നസീഹ ജലീൽ 8 ഇ 2021-2022
19 ശ്രീലക്ഷ്‍മി ടി എസ് 8 ഇ 2021-2022
20 നസ്രിൻ പി എസ് 8 ഇ 2021-2022
21 അനുശ്രീ അപ്പാട്ട് 8 ബി 2021-2022
22 ഐശ്വര്യ കെ കെ 8 സി 2021-2022
23 ഹനിയ ഹ‍ുസൈൻ 8 ഡി 2021-2022
24 അൻസൽന കെ എസ് 8 ബി 2021-2022
25 ജോത്സന ജനീഷ് 8 ബി 2021-2022
26 ആദ്യ കെ എൻ 8 സി 2021-2022
27 ശ്രേയ കെ എസ് 8 സി 2021-2022
28 ജുട്ടിമ പി എസ് 8 ബി 2021-2022
29 ദ്യ‍ുതിലക്ഷ്‍മി 8 ബി 2021-2022
30 മ‍ുസ്ലിമാ 8 ബി 2021-2022
31 അഭിരാമി 8 എ 2021-2022
32 ആഖില നസ്‍വിൻ 8 ബി 2021-2022
33 ഫാത്തിമ റിസ്‍ല 8 സി 2021-2022
34 നിവേദിത സി എസ് 8 സി 2021-2022
35 ലക്ഷ്‍മിപ്രിയ 8 ഡി 2021-2022
36 നിസ്‍ന ഫാത്തിമ 8 എ 2021-2022
37 സാന്ദ്ര 8 ബി 2021-2022

സീനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 31607 ആവണി കെ ജി 9 സി 2020-2021
2 31566 ഫാത്തിമ ഫർസാന വി എസ് 9 സി 2020-2021
3 31617 ഗീതുകൃഷ്ണ 9 സി 2020-2021
4 31669 അഭിരാമി പി എ 9 സി 2020-2021
5 31152 നന്ദന ഇ ആർ 9 സി 2020-2021
6 31269 ഐശ്വര്യ സി ആർ 9 ഡി 2020-2021
7 31075 അഹല്യ പി എൽ 9 ഡി 2020-2021
8 31351 അനന്യ പി വി 9 ഡി 2020-2021
9 31137 അശ്വനിനന്ദ ടി ആർ 9 ഡി 2020-2021
10 31248 ഫൈഹ 9 ഇ 2020-2021
11 31122 അരുണിമ ടി എസ് 9 സി 2020-2021
12 31125 അൽന മരിയ പി ടി 9 സി 2020-2021
13 31134 അശ്വതി കെ ഡി 9 സി 2020-2021
14 31115 അനുഷ്‍ക കെ യു 9 സി 2020-2021
15 31707 ദേവനന്ദ സജിത്ത് 9 സി 2020-2021
16 31237 ഷാമിയ പി ബി 9 ബി 2020-2021
17 31103 അയേഷ സാദത്ത് 9 ബി 2020-2021
18 31182 ഹിബ നസറിൻ കെ എച്ച് 9 ബി 2020-2021
19 31297 ശിവപ്രിയ കെ എസ് 9 എഫ് 2020-2021
20 31165 സനിത്യ കെ എസ് 9 എഫ് 2020-2021
21 31224 ഗായത്രി കെ മേനോൻ 9 എഫ് 2020-2021
22 32063 തമന്ന പർവീൺ 9 എഫ് 2020-2021
23 31878 അയന പി എസ് 9 എഫ് 2020-2021
24 31287 അഭിരാമി എ എസ് 9 എഫ് 2020-2021

സൂപ്പർ സീനിയർ കാഡറ്റ്സ്

ക്രമനമ്പർ അഡ്മിഷൻ നമ്പർ വിദ്യാർത്ഥിയുടെ പേര് ചിത്രം ക്ളാസ്സ് യൂണിറ്റിൽ ചേർന്ന അദ്ധ്യയന വർഷം
1 31748 ഭവ്യ ടി സി 10 എ 2019-2020
2 30903 അനന്ദലക്ഷ്‍മി സി വി 10 എ 2019-2020
3 31687 അനന്യ പി ആർ 10 എ 2019-2020
4 31780 നയന പി വി 10 സി 2019-2020
5 30928 മുബീന ഹാദിയ 10 ബി 2019-2020
6 30686 മരിയ ഹെൻസ ഹെൻട്രി 10 സി 2019-2020
7 30889 കൃഷ്ണേന്ദു വി 10 എ 2019-2020
8 30753 അർച്ചന എം എസ് 10 ഡി 2019-2020
9 31735 ദേവിക ഒ എൽ 10 സി 2019-2020
10 30908 ലക്ഷ്‍മിപ്രിയ ഒ ആർ 10 ഡി 2019-2020
11 31880 നേഹ വി എൻ 10 സി 2019-2020
12 30825 അനുവിന്ത കെ ഡി 10 സി 2019-2020
13 30672 ആർദ്ര കെ എ 10 സി 2019-2020
14 30666 ഹ‍‍ൃദുല ഹരിലാൽ 10 ഡി 2019-2020
15 31308 ആര്യ ഇ എം 10 സി 2019-2020
16 30647 വൈഷ്ണവി വിശാഖൻ 10 ഡി 2019-2020
17 30739 അനാമിക കെ വി 10 സി 2019-2020
18 31638 നഹ്‍ല കെ എൻ 10 ജി 2019-2020
19 30840 ആവണി കെ ബി 10 സി 2019-2020
20 30807 അഞ്ജുകൃഷ്ണ എൻ എസ് 10 ജി 2019-2020
21 31304 അശ്വനി കൃഷ്ണൻ 10 ഇ 2019-2020
22 31844 ആദിത്യ എ വൈ 10 ഇ 2019-2020
23 30641 ദേവിക പി എസ് 10 ഡി 2019-2020
24 31823 നിരഞ്ജന കെ എസ് 10 ഇ 2019-2020
25 30697 അനുശ്രീ സി എം 10 ഡി 2019-2020
26 30685 അഭിരാമി വി എസ് 10 ഡി 2019-2020
27 31354 നയന ടി എസ് 10 എഫ് 2019-2020
28 30878 ശ്രീലക്ഷ്‍മി ടി എ 10 ജി 2019-2020
29 30738 അഞ്ജന പി ബി 10 എഫ് 2019-2020
30 31592 ദയ പ്രിൻസ് 10 ഡി 2019-2020
31 31089 ശ്രദ്ധ പ്രേം 10 ജി 2019-2020
32 31092 അമൃത വി എസ് 10 ജി 2019-2020
33 31820 ഫാത്തിമ ബിസ്‍മി എം എ 10 ജി 2019-2020
34 31759 അൽന ടി എ 10 ഇ 2019-2020
35 30876 അനന്യ കൃഷ്ണ ഇ എ 10 ജി 2019-2020
36 30845 അഞ്ജലി പി എസ് 10 എഫ് 2019-2020
37 31776 നിവേദിത സജീവ് 10 എ 2019-2020
38 30731 അനുഗ്രഹ സുരേഷ് ബാബു 10 ഇ 2019-2020
39 30924 ഭാഗ്യലക്ഷ്‍മി ടി ജി 10 ഇ 2019-2020
40 31806 ന‍ൂർജഹാൻ കെ എം 10 ഇ 2019-2020
41 31623 ഫാത്തിമ സിനാന 10 ഇ 2019-2020
42 30997 അഭിനയ കൃഷ്ണ 10 ഇ 2019-2020
43 30940 ഐശ്വര്യ ഉദയകുമാർ 10 ഇ 2019-2020