കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ എന്നു വരും നീ

Schoolwiki സംരംഭത്തിൽ നിന്ന്
എന്നു വരും നീ

ഇടവം വന്നു പിറന്നിട്ടും
ഇടിശബ്ദങ്ങൾകേൾപ്പില്ലകാർമേഘം മേലുണ്ടെന്നാൽ
കരയാൻ മിഴിനീരില്ല
പുഴയും തോടും വറ്റിവരണ്ടു
മഴ നീരൽപ്പവുമില്ലല്ലോ
എന്തെന്നിങ്ങനെ ഈ നാട്ടിൽ
മഴയെ കാൺമാനിലല്ലോ!
എന്നു വരും നീ പൊൻമഴയെ ,
എന്നുടെ പാടം നനച്ചിടാൻ

കൃഷ്ണേന്ദു.കെ
5 A കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത