കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണവും രോഗ പ്രതിരോധവും

ഇന്ത്യയിൽ നിരവധി രോഗങ്ങൾ വന്നു കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഇതൊക്കെ ഉണ്ടാകുന്നതു നമ്മൾ പരിസ്ഥിതിയെ സംരഷിക്കാത്തതു കൊണ്ടാണ്. രോഗങ്ങൾ ബാധിച്ചു കഴിയുമ്പോൾ മാത്രമേ നമ്മൾ അതിനെ ചെറുക്കാനുള്ള മാർഗങ്ങൾ തേടുകയുള്ളു .പരിസ്ഥിതി മലിനീകരണം കാരണമാണ് ഇതുപോലെയുള്ള വൈറസ് ഉണ്ടാകുന്നതു. ഇതു ബാധിച്ചു കഴിഞ്ഞിട്ടല്ല നാം രോഗത്തെ പ്രതിരോധിക്കാൻ, രോഗങ്ങൾ വരാതിരിക്കണമെങ്കിൽ നമ്മൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . അതുപോലെ തന്നെ നമ്മുടെ ശരീരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം ഇതൊക്കെ ശരിയായി ചെയ്താൽ മാത്രമേ നമുക്ക് ഇന്ത്യയെ രോഗങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുള്ളു .കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നമ്മൾ വീട്ടിൽ നിന്നും വെളിയയിൽ ഇറങ്ങാൻ പാടില്ല, അതുപോലെ തന്നെ റോഡിലോ മറ്റു സ്ഥലങ്ങളിലോ പോയിട്ടുവരുമ്പോൾ കൈകൾ നന്നായ് സോപ്പ് ഉപയോഗിച്ച് കഴുകണം, സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ മാസ്ക് ധരിച്ചു വേണം പുറത്തിറങ്ങാൻ .

വിഷ്ണു .ബി
9 C കെ. പി. എം. എച്ച്. എസ്. കൃഷ്ണപുരം ,കാട്ടാക്കട ,തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം