കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/പതിരുള്ള പഴഞ്ചൊല്ലുകൾ
പതിരുള്ള പഴഞ്ചൊല്ലുകൾ
1. HASTE MAKES WASTE - ധൃതി വച്ചാൽ നഷ്ടമാണുണ്ടാവുക 2. IT IS NEVER TOO LATE TO LEARN - ഏതു പ്രായത്തിലും പഠിക്കാനാവും 3. A PENNY SAVED IS A PENNY EARNED - പണം മിച്ചംപിടിച്ച് സമ്പാദിക്കണം 4. MANY HANDS MAKE LIGHT WORK – കുറേപ്പേർ ചേർന്ന് ചെയ്താൽ ഏതു ജോലിയും എളുപ്പത്തിൽ തീർക്കാം 5. NEVER JUDGE A BOOK BY ITS COVER – പുറംചട്ട നോക്കി പുസ്തകത്തെ വിലയിരുത്തരുത് 6. ABOVE ALL, TO THINE OWN SELF BE TRUE – സ്വന്തം വ്യക്തിത്വത്തെ ഒരിക്കലും ബലികഴിക്കരുത് 7. THERE IS NO POINT IN BEATING A DEAD HORSE – ചത്ത കുതിരയെ അടിക്കുന്നതിൽ ഒരർഥവുമില്ല 8. SILENCE IS GOLDEN – നിശ്ശബ്ദമായിരിക്കുന്നതാണ് ഏറ്റവും നല്ല കാര്യം 9. THE LOVE OF MONEY IS THE ROOT OF ALL EVIL – പണത്തോടുള്ള സ്നേഹമാണ് എല്ലാ തിന്മകൾക്കും കാരണം 10. THE SQUEAKY WHEEL GETS THE GREASE – ഒച്ചവയ്ക്കുന്ന ചക്രത്തിനേ ഗ്രീസ് കിട്ടുകയുള്ളു 11. YOU CAN'T TEACH AN OLD DOG NEW TRICKS – വയസ്സൻ പട്ടിയെ പുതിയ തന്ത്രങ്ങൾ പഠിപ്പിക്കാനാവില്ല 12. IF AT FIRST YOU DON'T SUCCEED, TRY, TRY AGAIN – ആദ്യ ശ്രമത്തിൽ വിജയിച്ചില്ലെങ്കിൽ വീണ്ടും വീണ്ടും ശ്രമിക്കണം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം