കുന്നോത്ത് പറമ്പ എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വ ബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ബോധം
ശുചിത്വ ബോധം

അപ്പുവും ചിന്നുവും ചങ്ങാതിമാരായിരുന്നു അവ൪ അടുത്ത വീടുകളിലായിരുന്നു താമസം. ഓരു ദിവസം ചിന്നുവും അമ്മയും അവരുടേ വീടുകള് വൃത്തിയാക്കുകയായിരുന്നു അപ്പോള് അപ്പു ചിന്നുവിനെ കളിക്കാ൯ വിളിച്ചു ‍‍‍‍ "കറച്ചു കഴി‍‍‍‍‍യട്ടെ ഇപ്പോ വീടു ൮ത്തിയാക്കുകയാ " ചിന്നു പറ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ജു ഇതു കേട്ട അപ്പു ചിന്നുവിനെ കളിയാക്കി.അവ൯ മുഴുവ൯ സമയവും ടിവി കണ്ടിരുന്നു.അങ്ങനെ മഴക്കാലമെത്തി.ചിന്നുവിന്റെ വീടും പരിസരവും വൃത്തിയായി. എന്നാല് അപ്പുവുന്റെ വീടാകട്ടെ വൃത്തിയില്ലാതെ തന്നെ.പിറകുവശത്ത് പ്ലാസ്റ്റിക്ക് കവറിലെല്ലാം കൊതുകു മുട്ടയിട്ടു.അപ്പുവിന്റെ അമ്മയ്ക്കാകട്ടെ പനിയും വന്നു.പരിശോധിച്ചപ്പോള് ഡങ്കിപ്പനിയാണെന്ന് മനസിലായി.തന്റെ വീടു വൃത്തിയാക്കിയിരുന്നെങ്കില് അമ്മയ്ക് അസുഖം വരില്ലായിരുന്നു.അപ്പു സങ്കടത്തോടെ ഓ൪ത്തു

വൈഗ
3a കുന്നോത്തുപറമ്പ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ