കൊറോണയെ അകറ്റാം
നമ്മുടെ ഈ ലോകം ഇന്ന് ഒരു മഹാമാരിയുടെ പിടിയിലാണ്.ലോകത്തെ എല്ലാവരും ഇന്ന് ഭയപ്പെടുന്നത് കൊറോണ എന്ന വൈറസിനെയാണ്.അതിന് നമ്മുടെ നാടിനെ ഇല്ലാതാക്കുന്നതിനുള്ള ശക്തിയുണ്ട്. ഇന്ന് എന്റെ നാട് നിശബ്ദമാണ്.ആൾക്കൂട്ടമില്ല,ആഘോഷമില്ല,കുട്ടികളുടെ കളിയും ചിരിയും ഇല്ല.നിറഞ്ഞ പല മൈതാനങ്ങളും ഇന്ന് ഉറങ്ങിപ്പോയിരിക്കുന്നു.പലയിടത്തും പട്ടിണിയാണ്.ഇതിനെല്ലാം കാരണം നാം ഒാരോരുത്തരുമാണ്.ദൈവം സൃഷ്ടിച്ച ഒാരോന്നും നമ്മൾ നശിപ്പിച്ച്നമ്മുടെ സ്വാർത്ഥസൃഷ്ടികൾ ഉണ്ടാക്കിയതിന്റെ പരിണിതഫലമാണിത്.കൊറോണയെ ഭയപ്പെടേണ്ട,ജാഗ്രതയോടെയിരിക്കുക,വ്യക്തിശുചിത്വംപാലിക്കുക.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|