കാഞ്ഞിരങ്ങാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

മഹാമാരി കൊറോണ ഇന്ന് നാം ദിവസേന കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു കാര്യമാണല്ലോ കോവിഡ് 19.നാം എല്ലാവരും കോവിഡിനെ പ്രതിരോധിക്കുകയും നമ്മളിൽ നിന്ന് മറ്റുള്ളവർക്കും പകരാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം .രോഗപ്രതിരോധശേഷി നമ്മുടെ ശരീരത്തിൽ വർധിപ്പിക്കുകയും സാമൂഹിക അകലം പാലിച്ചും ഒരു വിധം കോവിഡിനെ പ്രതിരോധിക്കാം.നല്ലവണ്ണം വെള്ളം കുടിക്കുകയും ,പോഷകാഹാരങ്ങൾ കഴിക്കുക,സാമൂഹിക അകലം പാലിക്കുക ,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക ,പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക ,വീടിനു പുറത്തുള്ള സഞ്ചാരംഒഴിവാക്കുക.തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ നമുക്ക് കൊറോണ എന്ന വിപത്തിനെ പരാജയപെടുത്താം.ഈ കൊറോണ എന്ന വിപത്തിനെ നിസ്സാരകാരനായി കണ്ട് സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ഇപ്പോൾ ഇറ്റലി ,സ്പെയിൻ ,അമേരിക്ക ,ചൈന ,തുടങ്ങിയ രാജ്യങ്ങളിൽ ആയിരകണക്കിന് ആളുകൾ മരിച്ചു വീഴുന്നതും അവ അടക്കം സ്ഥലമില്ലാതായതും.മറ്റുള്ളവർക്കു നമ്മളിൽ നിന്നും പകരാതിരിക്കുവാൻ നമുക്ക് വരുന്നത് തടയുവാനും ആരോഗ്യപ്രവര്ധകർ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുക .അങ്ങനെ നമുക്ക് കോവിഡിനെ ഭൂമിയിൽ നിന്ന് തുരത്താം ,ചേർത്തു നിൽക്കാം,പോരാടി വിജയിക്കാം ...നാം കൊറോണയെ പരാജയപ്പെടുത്തും .......

ആര്യനന്ദ .കെ
4 കാഞ്ഞിരങ്ങാട് എ എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം