കടവത്തൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ദിനം.....

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ദിനം.....      

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആഘോഷിക്കുന്നു...അന്ന് നമ്മൾ പരിസരങ്ങൾ വൃത്തിയാക്കുന്നു..ജലം , വായു , ഭൂമി , വനങ്ങൾ ചേർന്ന പ്രകൃതി മലിനമാക്കുന്നത് നമ്മൾ തന്നെയാണ്..മാലിന്യങ്ങൾ വലിച്ചെറിഞ്ഞും മലിന ജലം ഒഴുക്കിയും പ്രകൃതിയെ നമ്മൾ നശിപ്പിക്കുമ്പോൾ ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകയും മറ്റും വായുവിനെയും മലിനമാക്കുന്നു.അത് പോലെ വനങ്ങൾ ..അത് നശിപ്പിക്കുന്നതും മനുഷ്യരാണ്.. മഴകൾ കുറയാനും വരൾച്ച വരുവാനും വനനശീകരണം പ്രധാന കാരണമാണ്.... ഇവയൊന്നും നമ്മൾ നശിപ്പിക്കരുത്...സംരക്ഷിക്കേണ്ട കടമ നമ്മൾ ഓരോരുതരുടെയുമാണ്..

സഹല. പി.എം
4 A കടവത്ത‍ൂർ ഇ‍ൗസ്‍റ്റ് എൽ പി സ്‍ക‍ൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം