കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങുക

തിരിച്ചു പോകാം നമുക്കിനി
  പ്രകൃതിയിലേക്ക്
മണ്ണിനേയും
പുഴയേയും
മലിനമാക്കാതെ
കാത്തീടാം നല്ല നാളേക്കായ്
വരും തലമുറക്കായ്
 

അൻവിത വിപിൻ .എം
2 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത