സഹായം Reading Problems? Click here


കടമ്പൂർ എച്ച് എസ് എസ്/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Khssslider.jpg

ടൂറിസം ക്ലബ്ബ്

വിവിധ സ്ഥലങ്ങൾ പരിചയപ്പെടുക, അവയുടെ പ്രത്യേകതകൾ പഠിക്കുക, യാത്ര ചെയ്യുക, ചെയ്ത യാത്രകളെ സ്മരണീയങ്ങളാക്കുന്ന യാത്രാ വിവരണങ്ങൾ തയ്യാറാക്കുക തുടങ്ങി വിവിധ ഉദ്ദേശത്തോടെ താല്പര്യമുള്ള കുട്ടികളെ സംഘടിപ്പിച്ചു രൂപീകരിച്ച ക്ലബ്ബ് ആണ് ടൂറിസം ക്ലബ്ബ്. കേരളത്തിലെ ടൂറിസം പ്രാധാന്യം കൂടുതലുള്ള സ്ഥലത്താണ് കടമ്പൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത് എന്നത് അനുകൂല ഘടകമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് കടമ്പൂർ സ്കൂളിനടുത്താണ്. ടൂറിസം മേഖലയിൽ കൈവരിക്കാനാവുന്ന തൊഴിൽ സാധ്യതകളെ കുറിച്ച് ക്ലബ്ബ് അംഗങ്ങൾക്ക് ധാരണ നൽകുന്നു. സ്‌കൂൾ പഠന യാത്രകൾ സംഘടിപ്പിക്കുന്നതിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തമുണ്ട്.

ടൂറിസം

Tour 1.pngവാഗമൺ യാത്ര

Vagamon1.JPG