സഹായം Reading Problems? Click here


ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഔവർ ലേഡി ഓഫ് ഫാത്തിമ പരിസ്ഥിതി ക്ലബ് 2018

                                         എന്റെ പരിസ്ഥിതി
ഔവർ ലേഡി ഓഫ് ഫാത്തിമ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം 2018 ജൂലൈ 25-ാം തിയതി പ്രശസ്ത സാമൂഹ്യ സേവികയും ഹൈകോടതി അഭിഭാഷകയുമായ ശ്രീമതി. സന്ധ്യ നിർവഹിക്കുകയുണ്ടായി. വനം വകുപ്പിൽ നിന്നും ലഭിച്ച ഫല വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.
2018 പരിസ്ഥിതി ദിനാചരണം
Shini tree.jpg