ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ജൂനിയർ റെഡ് ക്രോസ്-17
2018-2019 അധ്യയന വർഷം റെഡ് ക്രോസ് സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ. റെഡ് ക്രോസ് സംഘടനയുടെ പ്രവർത്തനങ്ങൾ വളരെ സാമൂഹ്യ സേവന തൽപരത സൃഷ്ടിക്കുന്ന രീതിയിലാണ് സുനിത ടീച്ചർ ചെയ്‍തു പോരുന്നത്. സെമ്നാറുകൾ സംഘടിപ്പിക്കുക, സ്കൂളിലെ വിവിധ പ്രവർത്തനങ്ങളിൽ സഹായിക്കുക അടിയന്തിര സേവനത്തിനുള്ള പ്രാഥമിക പാഠങ്ങൾ പരിശിലിക്കുക (പ്രഥമ ശുശ്രൂഷ നൽകൽ) അഭ്യസിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഓരോ റെഡ് ക്രോസും സുനിത ടീച്ചറുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.