ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

റിപ്പോർട്ട്

സ്കൂൾ ഓണാഘോഷം

‍കൊട്ടിയൂർ :IJMHS കൊട്ടിയൂർ 2017-18 വർഷത്തെ ഒാണാഘോഷ പരിപാടികൾ 31-8-2017 വ്യഴാഴ്ച്ച നടത്തി . വിവിധതരം കളികളും ,പൂക്കളമത്സരവും ,വിഭവ സമൃദ്ധമായ ഒാണസദ്യയുമുണ്ടായിരുന്നു .പലനിറത്തിലുള്ള പൂക്കളങ്ങൾ ഒാരോ ക്ലാസുകളിലും ഒരുക്കി .