എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

എപ്പോഴും എപ്പോഴും കൈ കഴുകേണം...
കോവിഡിനെ തുരത്താൻ കൈ കഴുകേണം...
എപ്പോഴും എപ്പോഴും പുറത്തിറങ്ങരുത്...
കോവിഡിനെ തുരത്താൻ പുറത്തിറങ്ങരുത്.
അച്ഛനും അമ്മയും പറയുന്നതനുസരിക്കേണം......
കോവിഡിനെ തുരത്താൻ അനുസരിക്കേണം.
പനി, ചുമ വരുമ്പോൾ ഡോക്ടറെ കാണിക്കേണം...
കോവിഡിനെ തുരത്താൻ ഡോക്ടറെ കാണിക്കേണം...
കൂട്ടുകാരെല്ലാം ഇതനുസരിക്കേണം.
കോവിഡിനെ തുരത്താൻ അനുസരിക്കേണം...

മിത്രവിന്ദ
2 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത