എ യു എ യു പി എസ് നെല്ലിക്കുന്ന്/അക്ഷരവൃക്ഷം/ മനുഷ്യരാശിക്ക് നാശം വിതച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരാശിക്ക് നാശം വിതച്ചു


മനുഷ്യരാശിക്ക് നാശം വിതച്ചു
ഒടുക്കുവാനായ് കൊറോണ വന്നു..
ജീവനെത്തന്നെ തുടച്ചുനീക്കാൻ
മലയാളമണ്ണിലും കൊറോണ വന്നു...
കൈകൾ കഴുകിയും മാസ്കുധരിച്ചും
തുടച്ചുമാറ്റാൻ നമ്മൾ തുനിഞ്ഞു...
പുറത്തിറങ്ങാതെ അകന്നുനിന്ന്
തുരത്തിടാനായ് നമ്മൾ പൊരുതി !!!

AYSHATH SULTHANA PARVEEN
6 D എ യു എ യു പി എസ് നെല്ലിക്കുന്ന്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത