എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അക്ഷരവൃക്ഷം/ കൊറോണ (കോവിഡ് 19 )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ (കോവിഡ് 19 )


നമ്മൾ ഇന്ന് ഒരു വൈറസ് രോഗമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അതാണ് കൊറോണ (കോവിഡ് 19 ) .എല്ലാ രാജ്യങ്ങളിലും ഈ രോഗം പടർന്നു കഴിഞ്ഞു. കുറേ ആളുകൾ ആശുപത്രികളിലും കുറേ ആളുകൾ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു. കുറേ ആളുകൾ മരിച്ചും പോയിരിക്കുന്നു. നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം വരാതെയും പടരാതെയും സൂക്ഷിക്കാം. - നമ്മൾ വീടിനുള്ളിൽത്തന്നെ കഴിയണം. - കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകണം. - മൂക്കിലും കണ്ണിലും വായിലും ഇടയ്ക്കിടയ്ക്ക് കൈയിടരുത്. _ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുക. _ അത്യാവശ്യങ്ങൾക്ക് പുറത്തിറങ്ങുമ്പോൾ മാസ്കും ഗ്ലൗസും ഉപയോഗിക്കുക. ഇങ്ങനെയൊക്കെ ശ്രദ്ധിച്ച് നമുക്ക്‌ ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാം.


FATHIMATH ASHREEFA
3 B എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം