എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം
പ്രധിരോധിക്കാം അതിജീവിക്കാം
ലോകത്തമാനമുളള ഓരോ മനുഷ്യരേയും കൊറോണ എന്ന വ്യാപകമായ മഹാമാരി ഭീതിയിലാഴ്ത്തിരിക്കുകയാണ് . ഇന്ന് ഈ ലോകത്തുള്ള ഓരോ മനുഷ്യരും covid - 19 എന്ന വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ ? ലോക രാജ്യങ്ങളിൽ ഒന്നായ ചൈനയിലെ വുഹാനിൽ നിന്ന് പടർന്ന് പന്തലിച്ച് ലോകമാകെ കീഴടക്കിയിരിക്കുകയാണ് കൊറോണ എന്ന വ്യാപകമായ ഈ മഹാമാരി . ഈ മഹാമാരി കാരണം മരിച്ചവരുടെ എണ്ണം 2 ലക്ഷത്തോളം അടുക്കുകയാണ് . ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിലും കൊറോണ പടർന്നു കൊണ്ടിരിക്കുകയാണ് . പക്ഷെ ,എങ്കിലും ഈ മഹാമാരി നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നിരിക്കുന്നു . ആഘോഷങ്ങളും ചടങ്ങുകളും ലളിതമായി നടത്താനും ,Fast food ഇല്ലാതെ ഒരു നേരത്തെ ദക്ഷണം കിട്ടാത്തവരെ ഓർക്കാതെ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ചക്കയും ,മാങ്ങയും ഇന്ന് ഇഷ്ട വിഭവങ്ങളായി മാറി .ഇന്ന് ഈ ലോകത്തു ള്ള എല്ലാ മനുഷ്യരും ജാതി ,മതം എന്ന വേർതിരിവില്ലാതെ ഒറ്റക്കെട്ടായി കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണല്ലോ ? കൊറോണ എന്ന വ്യാപകമായ വൈറസിനെതിരെ നമുക്ക് പ്രതിരോധിക്കാം അതിജീവിക്കാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം