സഹായം Reading Problems? Click here


എ. യു. പി. എസ്. ഉദിന‌ൂർ സെൻട്രൽ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഐക്യം

ചേരാം ചേരാം സ്നേഹിതരേ
ചേരുക ചേരുക നാമൊന്നായ്
വേറെ വേറെ നിന്നിനിയാരും
നേരെയാകാൻ നോക്കേണ്ട
ദൈവം നമ്മൾക്കൊന്നായി
തന്നൊരു ശക്തിയെ വേറാക്കി
തമ്മിൽ തമ്മിൽ കലഹിച്ചഹങ്ങനെ
നമ്മൾ നശിക്കാൻ പാടില്ല
ആർക്കും വേറെ മണ്ണില്ല
ആർക്കും വേറെ സ്വത്തില്ല
നാടു മുഴുക്കെ നമുക്കെല്ലാർക്കും
നാമൊരു വീട്ടിലെ അംഗങ്ങൾ
     രാകേന്ദു എസ് രാമൻ. 5എ