എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ശുചിത്വത്തിലൂടെ രോഗ പ്രതിരോധം
ശുചിത്വത്തിലൂടെ രോഗ പ്രതിരോധം കോറോണ എന്ന മഹാമാരിയെ നമ്മൾ ഇപ്പോൾ നേരിടുകയാണ് അതിനെതിരെ നമ്മൾക്ക് ഒറ്റക്കെട്ടായി അതിജീവിക്കാം പ്രിയ സുഹുർത്തുക്കളെ നമ്മൾ ഇപ്പോൾ ഒരു വലിയ മഹാ മരിയെ അതിജീവിക്കുകയാണ് ഇതിനുമുൻമ്പ് നമ്മൾ പ്രളയത്തെ അതിജീവിച്ചത് ഓർക്കുന്നുണ്ടോ അതുപോലെ നമ്മൾ ഇതിനെയും അതിജീവി കേണ്ടി ഇരിക്കുന്നു എപ്പോഴും പരിസരം ശുചിത്വമാക്കണം രണ്ടു നേരം കുളിക്കുക എപ്പോഴും സോപ്പ് ,ഹാന്റ് വാഷ്, ഡെറ്റോൾ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് കൈകഴുകുക വീടും പരിസരവും ശചിയാക്കുക കൊറോണ ക്കെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് മാസ്ക്, കയ്യുറ എന്നിവ ധരിക്കുക ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒരു മീറ്റർ അകലം പാലിക്കുക ഷെയ്ക്ക് ഹാന്റ് കൊടുക്കരുത് അത്യാവിശത്തിനു മാത്രം പുറത്തിറങ്ങുക പുറത്തു പോയി വന്നാൽ കുളിച്ച് അകത്തേക്കുകേറുക വിറ്റാമിൻ അടങ്ങിയ പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കുക ധാരാളം വെള്ളം കുടിക്കുക യോഗ, വ്യായാമം എന്നിവ ചെയ്യുക വ്യാജവാർത്തകൾ ഒഴിവാക്കുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം