എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/സ്വാമിവിശദാനന്ദ

Schoolwiki സംരംഭത്തിൽ നിന്ന്

സ്വാമി വിശദാനന്ദ മഹാരാജ് (സാഹിത്യകാരൻ)

ഇടയാറന്മുള തെക്കുംകോലിൽ ഗോവിന്ദപിള്ളയുടെയും കുട്ടിഅമ്മയുടെയും മകൻ. ജനനം 1905 ഡിസംബർ 10. ഗാന്ധിയൻ, വൈക്കം സത്യാഗ്രഹ സമര ഭടൻ, ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി, ശാരദാശ്രമം സന്യാസിനി സമൂഹത്തിന്റെ കേരളത്തിലെ സ്ഥാപകൻ, കവി, ജീവചരിത്രകാരൻ, സാഹിത്യകാരൻ, പ്രഭാഷകൻ തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചു.