എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/പി സി രാമൻപിള്ള
പി സി രാമൻപിള്ള
ഇടയാറന്മുള തെക്കും കോലിൽ ഗോവിന്ദപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകൻ. ജനനം 1901മരണം: 1935 (1111 കുംഭം 3). സ്വാമി വിശദാനന്ദ മഹാരാജയുടെ മൂത്ത സഹോദരനാണ്.കണ്ണീർക്കടൽ അദ്ധേഹത്തിന്റെ കൃതിയാണ്.