എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ/ലോക ബാലവേലവിരുദ്ധദിനം
ജൂൺ 12 ലോക ബാലവേലവിരുദ്ധദിനം
ബാലവേല വിരുദ്ധദിനോത്തോടനുബന്ധിച്ചു മഹാത്മാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.