എ.യു. പി. എസ്. അപ്പുപിള്ളയൂർ/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-23/ദിനാചരണങ്ങൾ/ജൂൺ 21 - യോഗാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 21 - യോഗാദിനം

യോഗാദിനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ വ്യത്യസ്ത യോഗാസനങ്ങൾ ചെയ്തു. ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു യോഗാദിനപ്രവർത്തനങ്ങൾ നടത്തിയത്.