അടിച്ചു തളി ആചാരമോടന്നു നമ്മൾ തൻ പൂർവികർ കാട്ടിയ മഹത്വം വീണ്ടെടുത്തീടണം നമ്മളീ നാടിനെ മാലിന്യ മുക്തമാക്കിടാൻ , വൃത്തിയും ശുദ്ധിയും പ്രതനിഷ്‍ഠയും മർത്യകുലത്തിനു മാത്രമായല്ല മണ്ണിനു മണ്ണൊടു ചേരുന്നതു മാത്രം മണ്ണിലടക്കാൻ മറക്കാതിരിക്കുക
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത