എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കാടും, പുഴയും, കാട്ടരുവികളും
കിളികളും , പുക്കളും പുൽമേടുകളും
നിറഞ്ഞൊരീ പ്രകൃതിയാണെൻ പരിസ്ഥിതി
എൻ ജീവവായു , ജീവിത വഴി
മലിനമില്ലാത്ത പരിസ്ഥിതിയിൽ
ശുദ്ധവായു ശ്വസിച്ചിടും
ഞാനും മറ്റു ജീവജാലങ്ങളും
സുന്ദരമാം എൻ പ്രകൃതിയെ
നശിപ്പിച്ചിട്ടിലൊരിക്കലും ഞാൻ
 

മുഹമ്മദ് ഷബാൻ വി
3 B എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത