എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/കൈകൾ കോർക്കാം ശുചിത്വത്തോടെ.....

Schoolwiki സംരംഭത്തിൽ നിന്ന്
കൈകൾ കോർക്കാം ശുചിത്വത്തോടെ.....

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തിശുചിത്വത്തോടൊപ്പം മനുഷ്യ മല-മൂത്രവിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, പൊതുശുചിത്വം, സാമൂഹികശുചിത്വം,.. എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം... ആവർത്തിച്ചു വരുന്ന പകർച്ചാവ്യാധികൾ നമ്മുടെ ശുചിത്വമില്ലാത്തതിന് കിട്ടുന്ന പ്രതിഫലമാണ് എന്ന് നാം തിരിച്ചറിയുന്നില്ല. അതുകൊണ്ട് എല്ലാവരും ശുചിത്വം പാലിക്കണം

ഷിഫാ ഫാത്തിമ.എസ്
3 E എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം