ശുചിത്വം ആവശ്യം
ഇന്നത്തെ കാലത്ത് നമ്മൾ ശുചിത്വത്തിനു ഏറെ പ്രാധാന്യം നല്കുന്നുണ്ടോയെന്ന കാര്യത്തിൽ അല്പം സംശയിക്കേണ്ടിയിരിക്കുന്നു ഇന്നത്തെ പല അസുഖങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും ശുചിത്വമില്ലായ്‌മ എന്നത് ഒരു കാരണമാണ് നമ്മുടെ വീട്ടിലെയോ പരിസരങ്ങളിലെയോ മാലിന്യങ്ങൾ അഴുക്കുചാൽ വഴിയിൽ ഓടയിലേക്ക് ഒഴുകുന്ന ഇന്നത്തെ സംസ്കാരം അത്ര വൃത്തിയുള്ളതാണോ എന്ന് ആലോചിക്കേണ്ടതുണ്ട് പ്രാജീന കാലം മുതൽ നമ്മുടെ സംസ്കാരം ശുചിത്വമുള്ളതായിരുന്നു .കാരണം സ്വന്തം മാലിന്യങ്ങൾ സ്വന്തമായി സംസ്കരിക്കാൻ അന്നെല്ലാവരും ശ്രദ്ധിച്ചിരുന്നു .ഇന്നത് കഴിയാത്തതാണ് ശുചിത്വ മില്ലായ്മയുടെ ഏറ്റവും വലിയ കാരണം
ശുചിത്വം എന്നത് നമ്മുടെ നമ്മൾ സ്വയം സംസ്കരിക്കലാണ് അതിനു മങ്ങലേറ്റാൽ മലിനീകരണമാണ് ഫലം .വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം, പരിസര ശുചിത്വം ,എന്നിങ്ങനെ പല തരത്തിൽ നമ്മൾ ശ്രദ്ധ പുലർത്തേണ്ടതുണ്ട് . വ്യക്തി ശുചിത്വം എന്നത് നമ്മുടെ എല്ലാ കാര്യങ്ങളിലും ശുചിത്വം പുലർത്തുകയും നമ്മുടെ മാലിന്യങ്ങൾ വേണ്ട രീതിയിൽ കകയുകയുമാണ് . നമ്മളെയും വീടിനെയും പരിസരത്തെയും വൃത്തിയായി സിഇക്ഷുക്കേണ്ടത് നമ്മുടെ കടമയാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|