എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം കൈകളിലുടെ
വ്യക്തി ശുചിത്വം കൈകളിലുടെ
നാം കൈകൾ ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പൊടിപടലങ്ങൾ നമ്മുക്ക് കാണാനാകില്ല. നമ്മുടെ കൈയ്യിൽ പറ്റിയിരിക്കുന്ന രോഗാണുക്കൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ ആ രോഗാണുക്കൾ നമ്മുടെ ഉള്ളിൽ ചെല്ലുകയും അതിന്റെ ഫലമായി നമ്മുക്ക് രോഗം ഉണ്ടാകുകയും ചെയ്യുന്നു. തുമ്മുകയോ ചുമക്കുമ്പോഴും ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുകയും വേണം. ഇല്ലെങ്കിൽ നമ്മളിലുള്ള രോഗാണുക്കൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് കൂടി പകരുകയും ചെയ്യുന്നു. അതുകൊണ്ട് കൈകൾ മാത്രമല്ല വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിൽ രോഗത്തെ ചെറുത്തു നിൽക്കാനുള്ള പ്രതിരോധ ശക്തി നമ്മുക്ക് കിട്ടുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം