എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ് പ്രവർത്തനങ്ങൾ

ഗണിത ക്വിസ്
ഗണിത പ്രൊജക്ട്
നമ്പർ ചാർട്ട്
ജോമിട്രിക്കൽ ചാർട്ട്

"കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ നടത്തപ്പെടുന്ന monday maths മെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കൽ നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവയിൽ കുട്ടികൾ ഉത്സുകരാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാനും സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഒരാളെ പ്രാപ്തനാക്കുന്നതിൽ ഗണിത പഠനത്തിന് വലിയ പ്രാധാന്യമുണ്ട്.ഗണിതപഠനത്തിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതം രസകരമാക്കുന്നതിനും സ്ക്കൂൾ തലത്തിൽ ഗണിത ക്ലബ് രൂപീകരിച്ചു ഗണിത ക്ലബിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു ഗണിത ക്വിസ് പഠനോപകരണ ശിൽപശാല എന്നീ പ്രവർത്തനങ്ങൾ വളരെ വിജയകരമായി നടത്തി. ഗണിത മേള 2017-18 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഗണിത മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു ജ്യോമട്രിക് ചാർട്ട്, പസിൽ,നമ്പർ ചാർട്ട് എന്നീ ഇനങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു .ഗണിതം ഒരു പരീക്ഷാവസ്തു വെന്ന നിലയിലായിരിക്കരുത് ഇടപെടൽ. കണക്കുക്ളാസിലെ പ്രതിപാദ്യം എന്നുമായിക്കൂടാ.ഇത്തരത്തിൽ 2017-18 അദ്ധ്യായ വർഷത്തെ ഗണിത ക്ലബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സഹായത്താൽ വളരെ ഗംഭീരമാക്കി,