എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായ് പോഷകാഹാരങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം പാലും പഴവും മുട്ടയുമെല്ലാം ദിവസവും കഴിക്കണം ധാരാളം വെള്ളം കുടിക്കണം ഭക്ഷണത്തിൽ ഇലക്കറികളും പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തണം ഇന്നത്തെ തലമുറ ഫാസ്റ്റ് ഫുഡ്ഡിന്റെ പിറകെയാണ് അതിൽ നിന്നും നമ്മുടെ ശരീരത്തിന് ആവശ്യമായതൊന്നും ലഭിക്കുന്നില്ല അതിനുപകരം അസുഖങ്ങൾ വിളിച്ചു വരുത്തുകയും ചെയ്യുന്നു പണ്ട് ആളുകൾ കൃഷി ചെയ്താണ് ജീവിച്ചിരുന്നത് <
നല്ല ഭക്ഷണം കഴിച്ചതു കൊണ്ട് അവർക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരുന്നു നമ്മളിന്ന് കഴിക്കുന്ന തോ അന്യ നാടുകളിൽ നിന്നും വരുന്ന വിഷം ചേർത്ത പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളമാണ് നമുക്കാവശ്യമായ കുറച്ച് പച്ചക്കറികളെങ്കിലും നമുക്ക് വീട്ടിൽ വളർത്താം അങ്ങനെ വിഷമില്ലാത്ത ഭക്ഷണം കഴിക്കാം രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം

അഭിജിത്ത്. പി
4B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം