എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/കോവിഡിൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിൻ കാലം

ലോകമാകെ ഭയക്കുന്ന കാലം
ആളുകൾ തിങ്ങി നിൽക്കാത്ത കാലം
മരണസംഖ്യ ഉയർന്നുള്ള കാലം
കോവിഡിൻ കാലം ......
കോവിഡിൻ കാലം. എങ്ങോട്ടും
പോകാൻ കഴിയാത്ത കാലം
ജോലികൾ ചെയ്യാൻ കഴിയാത്ത കാലം
വീട്ടിലിരിപ്പ് തുടരുന്ന കാലം
നാടാകെ ഒറ്റപ്പെട്ട കാലം
കോവിഡിൻകാലം.....,
 കോവിഡിൻകാലം......
 

മുഹമ്മദ് അബിൻഷാൻ. പി.പി
ഒന്നാം തരം വി കെ എസ് എൻ എം എ എൽ പി സ്ക്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത