എ.എൽ.പി.എസ് കുണ്ടുവംപാടം
(എ.എൽ.പി.എസ് കുണ്ടുവാംപാടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കുണ്ടുവംപാടം | |
---|---|
വിലാസം | |
കുണ്ടുവംപാടം കുണ്ടുവംപാടം , കുണ്ടുവംപാടം പി.ഒ. , 678633 , പാലക്കാട് ജില്ല | |
സ്ഥാപിതം | 31 - 05 - 1934 |
വിവരങ്ങൾ | |
ഇമെയിൽ | alpskpadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21717 (സമേതം) |
യുഡൈസ് കോഡ് | 32061001002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോങ്ങാട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | P B BIJU |
പി.ടി.എ. പ്രസിഡണ്ട് | PREMAN K |
എം.പി.ടി.എ. പ്രസിഡണ്ട് | SREENIJA M P |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
ചരിത്രം
* ആരംഭം -1933 നിലത്തെഴുത്ത് പഠനകേന്ദ്രമായി * 1939 ൽ അംഗീകാരം ലഭിച്ചു * സ്ഥാപകമാനേജർ -കളത്തിൽത്തൊടി ദാമോദരൻനായർ * 1932 മുതൽ മാനേജർ കള്ളിക്കിഴായിൽ ഗോപാലകൃഷ്ണൻ വൈദ്യർ
ഭൗതികസൗകര്യങ്ങൾ
* എല്ലാ കുട്ടികൾക്കും ബെഞ്ചും ഡെസ്‌ക്കും * കുടിവെളള സൗകര്യങ്ങൾ * ഗണിതലാബ് / വായനമൂല * ആധുനിസൗകര്യങ്ങളോടുകൂടിയ / മൂത്രപ്പുര / ടോയ്‌ലറ്റ് * വൃത്തിയുള്ള അടുക്കള * പൂന്തോട്ടം / പച്ചക്കറിത്തോട്ടം / ഫലവൃക്ഷങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവർത്തനങ്ങൾ. * പത്രവായന / വാർത്തകൾ എഴുതൽ * ബാലസഭ * ഡൈലിക്വിസ്
മാനേജ്മെന്റ്
* കള്ളിക്കിഴായിൽ ഗോപാലകൃഷ്ണൻ വൈദ്യർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : * രാമൻകുട്ടി നായർ.കെ.വി / ദാമോദരൻ നായർ .ടി .കെ / ശങ്കരൻകുട്ടി നായർ ബാലകൃഷ്‌ണൻ .എൻ .വി / ദേവകിക്കുട്ടി .പി / ഗംഗാധരൻ .പി .കെ/ P VIJAYAKUMARI
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21717
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ