എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ ശുചിത്വം പാലിക്കാം നല്ലൊരു നാളേക്കായ്

ശുചിത്വം പാലിക്കാം നല്ലൊരു നാളേക്കായ്
ഉദയപുരം പഞ്ചായത്തിലെ ഒരു കോളനിയിലാണ് അപ്പു താമസിക്കുന്നത് ഇടയ്ക്കിടെ ചുമ ഛർദ്ദി പനി എന്നീ രോഗങ്ങൾ വരാറുണ്ട് ആദൃമൊന്നുഠ ഈ അസുഖങ്ങൾ അവന്റെ അച്ഛനും അമ്മയും കാര്യമാക്കിയിരുന്നില്ല രോഗം കൂടുതൽ ആയപ്പോൾ അവനെ അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു അവിടെ എത്തിയപ്പോഴാണ് ആ കോളനിയിലെ പലർക്കും ഇത്തരം അസുഖങ്ങൾക്ക് ചികിത്സ തേടി വന്നിട്ടുണ്ട് എന്ന് മനസ്സിലായത് കോളനിയിലെ ചുറ്റുപാടിനെ കുറിച്ച് അറിയാവുന്ന ഡോക്ടർ കോളനിയിലെ മാലിന്യങ്ങൾ ശുചീയാക്കേണ്ടതിനെ പറ്റി അവർക്ക് മുന്നറിയിപ്പ് നൽകി ശരിക്കും പറഞ്ഞാൽ അതൊരു സാമൂഹ്യ പ്രശ്നമായി മാറി

കൂട്ടുകാരെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാതാരിക്കാൻ നമ്മൾ വൃക്തി ശുചിത്വവുഠ പരിസരശുചിത്വവുഠ നിർബന്ധമായി പാലിക്കേണ്ടതുണ്ട്


വിഷ്ണുപ്രിയ . യു.
3 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം